Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Face Veil

മുഖാവരണം നീക്കിയ സം​ഭ​വം: വ​നി​താ ഡോ​ക്ട​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും

പാ​​​​റ്റ്ന: നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ നി​​​​ഖാ​​​​ബ് (മു​​​​ഖാ​​​​വ​​​​ര​​​​ണം) വ​​​​ലി​​​​ച്ചുതാ​​​​ഴ്ത്തി​​​​യ വ​​​​നി​​​​താ ഡോ​​​​ക്ട​​​​ർ ജോ​​​​ലി​​​​യി​​​​ൽ തി​​​​രി​​​​കെ പ്ര​​​​വേ​​​​ശി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ.

നി​​​​തീ​​​​ഷി​​​​ന്‍റെ വി​​​​വാ​​​​ദ ന​​​​ട​​​​പ​​​​ടി​​​​ക്ക് വി​​​​ധേ​​​​യാ​​​​യ ആ​​​​യു​​​​ർ​​​​വേ​​​​ദ വ​​​​നി​​​​താ ഡോ​​​​ക്ട​​​​ർ നു​​​​സ്ര​​​​ത്ത് പ​​​​ർ​​​​വീ​​​​ൺ ജോ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. നു​​​​സ്ര​​​​ത്ത് പ​​​​ർ​​​​വീ​​​​ൺ ഇ​​​​ന്ന് ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​മെ​​​​ന്ന് കു​​​​ടും​​​​ബം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ടി​​​​ബ്ബി ആ​​​​യു​​​​ർ​​​​വേ​​​​ദ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​മ​​​​ഹ്ഫൂ​​​​സു​​​​ർ റ​​​​ഹ്മാ​​​​ൻ പ​​​​റ​​​​ഞ്ഞു.


തി​​​​ങ്ക​​​​ളാ​​​​ഴ്ച പാ​​​​റ്റ്ന​​​​യി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ ആ​​​​യു​​​​ഷ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന ക​​​​ത്തു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. യു​​​​വ​​​​തി നി​​​​യ​​​​മ​​​​ന​​​​ക്ക​​​​ത്ത് വാ​​​​ങ്ങാ​​​​ൻ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ, നി​​​​തീ​​​​ഷ് അ​​​​വ​​​​രു​​​​ടെ ന​​​​ഖാ​​​​ബി​​​​ൽ പി​​​​ടി​​​​ച്ച് ഇ​​​​തെ​​​​ന്താ​​​​ണെ​​​​ന്നു ചോ​​​​ദി​​​​ച്ച് വ​​​​ലി​​​​ച്ചു​​​​താ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന

Latest News

Up